STATE'തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ എന്‍സിപിക്ക് മന്ത്രി വേണ്ട'; സമ്മര്‍ദ്ദ തന്ത്രവുമായി പി സി ചാക്കോ; ശരദ് പവാര്‍ വഴി പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിസ്ഥാനം നേടാന്‍ നീക്കം; മന്ത്രിക്കസേരയില്‍ വിടാതെ ശശീന്ദ്രനും; പിണറായി കനിഞ്ഞാല്‍ മാത്രം കുട്ടനാട് എംഎല്‍എക്ക് മന്ത്രിസ്ഥാനംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 12:01 PM IST